INTROSPECT
Self Assessment

വ്യക്തി

ഫർള് നിസ്കാരം കൃത്യനിഷ്ഠയോടെ നിർവഹിക്കുന്നു

സമയം, ആരോഗ്യം എന്നിവയെ കൃത്യമായി പ്രയോജനപ്പെടുത്തൽ

റവാത്തിബ് സുന്നത്തുകൾ, ഖുർആൻ പാരായണം പാതിവക്കാറുണ്ടോ

കുടുംബം

മാതാപിതാക്കളുമായുള്ള ബന്ധം

വൈവാഹിക ജീവിതത്തിലെ സംതൃപ്തി

സഹോദരി സഹോദരങ്ങളുമായുള്ള ബന്ധം

സംഘടന

RSC എന്നിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ

സംഘടന പ്രവർത്തനങ്ങൾ പാഷനായി കാണുന്നോ

സംഘടനയിൽ ആശയപരമായ സംഭാവനകൾ നൽകാൻ കഴിയാറുണ്ടോ

സമൂഹം

സാമൂഹ്യ വിഷയങ്ങളിൽ ഇടപെടാറുണ്ടോ

പൊതു ഇടപെടലിന് ആവശ്യമായ സ്‌കിൽ നേടാൻ ശ്രമിക്കാറുണ്ടോ

പൊതു സമൂഹത്തോടുള്ള ഇടപെടലിൽ സംതൃപ്തനാണോ

സമ്പത്ത്

പലിശ / ലോൺ/ EMI ഇടപാടുകളിൽ ഏർപ്പെടൽ

നിർബന്ധിത സകാത് കണക്ക് കൂട്ടി അവകാശികൾക്ക് നൽകാറുണ്ടോ

കട ബാധ്യതകളിൽ സൂക്ഷ്മതയും കൃത്യതയും പാലിക്കാറുണ്ടോ